ശ്രി. വി.എം.സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റായതോടെ ഭരണപക്ഷവും പ്രതിപക്ഷവും പാര്‍ട്ടിക്കകത്ത് തന്നെയാകുമെന്ന ആക്ഷേപമാണ് ചിലര്‍ ഉന്നയിക്കുന്നത്. ഇത് ഒരു ഭാഗം, മറു ഭാഗത്താകട്ടെ സുധീരന്‍ ചുമതലയേല്‍ക്കുന്നതോടെ ഭരണത്തിന് മേല്‍ പാര്‍ട്ടിയുടെ നിയന്ത്രണം വരുമെന്ന് മറുഭാഗവും. എന്നാല്‍, ഇതില്‍ എന്താണ് പുതുമ. കേരളത്തിലെ കോണ്‍ഗ്രസ് ചരിത്രം അറിയുന്നവര്‍ക്ക് മനസിലാകും. ഇതിന് മുമ്പും ഇതൊക്കെ തന്നെയായിരുന്നു.
ശ്രി. കെ.കുരണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ ശ്രി.എ.കെ.ആന്‍റണി കെ.പി.സി.സി പ്രസിഡന്‍റായിരുന്നു. അന്ന് ഇപ്പോഴത്തേക്കാള്‍ ശക്തമായിരുന്നില്ളേ ഗ്രൂപ്പ്. ഭരണവും പാര്‍ട്ടിയും രണ്ടു വഴിക്കായിരുന്നല്ളോ. കരുണാകരന്‍ മന്ത്രിസഭയില്‍ സുധീരന്‍ മന്ത്രിയായ കഥ മറക്കാന്‍ കഴിയില്ലല്ളോ.
പാര്‍ട്ടിയും ഭരണവും രണ്ടായി പോകുന്നതല്ളേ നല്ലത്-പ്രത്യേകിച്ച് ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിഭാഗവും പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് കെ.എസ്.യൂവിലുടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും വളറന്ന് വന്നവരും. സുധീരനും ജി.കാര്‍ത്തികേയനും അടക്കമുള്ളവര്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റുമാരായിരുന്നപ്പോള്‍ പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ആര്‍.ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗവും എം.പി.ഗംഗാധരന്‍െറ മകളുടെ വിവാഹവുംവിവാദമാക്കിയത് ജി.കാര്‍ത്തികേയന്‍ പ്രസിഡന്‍റായ യൂത്ത് കോണ്‍ഗ്രസാണ്.
ജനങ്ങളുടെ അഭിപ്രായമാണ് പാര്‍ട്ടിയിലൂടെ പുറത്ത് വരുന്നത്, വരേണ്ടതും. ഭരണത്തിന്‍െറ ചുമതലയുള്ളവര്‍ സര്‍ക്കാരിനെ നയിക്കുന്നു-അത്രതന്നെ

http://www.mediaonetv.in/news/21375/tue-02112014-1004
ReplyDeleteജനങ്ങളുടെ അഭിപ്രായമാണ് പാര്‍ട്ടിയിലൂടെ പുറത്ത് വരുന്നത്, വരേണ്ടതും. -sudheeran avide thanne irunnal mathiyayirunno?
ReplyDelete